KeralaKollamLatest

വിവാഹിതരായി

“Manju”

കൊല്ലം : ചന്ദനത്തോപ്പ് കൊട്ടൻകര കേശവഭവനത്തിൽ ഗോപാലകൃഷ്ണപിള്ളയുടെയും പ്രസന്ന കുമാരിയുടെയും മകൻ ഗോകുൽ.ജിയും കടപ്പാക്കട മുളക്കൽ പുത്തൻവീട്ടിൽ വിജയകുമാർ.റ്റിഎമ്മിന്റെയും രമാദേവി കെ.ഐ.യുടെയും മകൾ ഋഷിപ്രിയ വി.ആറും ഒക്ടോബർ 24 ന് ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ വച്ച് വിവാഹിതാരായി.

Related Articles

Back to top button