InternationalLatest

എച്ച്‌.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു.

“Manju”

ശ്രീജ.എസ്

വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്‌.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.

ഒരു ദശാബ്ദത്തിലേറെയായി ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അതേസമയം രാജ്യത്ത് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ ചാനലും സംപ്രേക്ഷണം ചെയ്യുന്നത് തുടരുമെന്ന് വാര്‍ണര്‍ മീഡിയ വ്യക്തമാക്

Related Articles

Back to top button