Latest

ആളിയാര്‍ അണക്കെട്ട്‌ വീണ്ടും തുറന്നു

“Manju”

പൊള്ളാച്ചി : പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ മുഖ്യ അണക്കെട്ടായ ആളിയാര്‍ അണക്കെട്ട്‌ വീണ്ടും തുറന്നു. അണക്കെട്ടിന്റെ 11 ഷട്ടറും തുറന്നു. അണക്കെട്ടിലേക്ക്‌ 2,600 ഘനയടി വെള്ളം വരുന്നുണ്ട്‌. ആനമല കാടുകളില്‍ കനത്തമഴ കാരണം അണക്കെട്ടിലേക്ക്‌ വെള്ളമൊഴുക്ക്‌ കൂടിയതാണ്‌ തുറക്കാന്‍ കാരണം അത്രതന്നെ പുറത്തേക്കൊഴുക്കുന്നുണ്ട്‌. 120 അടിയാണ്‌ സംഭരണശേഷി.

Related Articles

Back to top button