IndiaLatest

മോ​ദി 24 കാ​ര​റ്റ് സ്വ​ര്‍​ണ്ണം; പ്രതിരോധ മന്ത്രി

“Manju”

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി 24 കാ​ര​റ്റ് സ്വ​ര്‍​ണ​മാ​ണെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ​യാ​ത്ര മാ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ള്‍ പി​ന്നി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​തൃ​ത്വം സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു യ​ഥാ​ര്‍​ത്ഥ നേ​തൃ​ത്വ​ത്തെ തി​രി​ച്ച​റി​യു​ന്ന​ത് അ​തി​ന്‍റെ ഉ​ദേ​ശ​ശു​ദ്ധി​യും സ​ത്യ​സ​ന്ധ​ത​യും കൊ​ണ്ടാ​ണ്. ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലും, മോ​ദി 24 കാ​ര​റ്റ് സ്വ​ര്‍​ണ​മാ​ണ്. 20 വ​ര്‍​ഷ​മാ​യി അ​ധി​കാ​ര​ത്തി​ന്‍റെ ഉ​ന്ന​ത​സ്ഥാ​ന​ത്തി​രു​ന്നി​ട്ടും അ​ഴി​മ​തി​യു​ടെ ക​റ പോ​ലും അ​ദ്ദേ​ഹ​ത്തി​ല്‍ പേ​രി​ലി​ല്ല.-​രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Related Articles

Back to top button