KeralaKozhikodeLatestMalappuram

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നാളെ കോഴിക്കോട്,  മലപ്പുറം ജില്ലകളിൽ സന്ദർശനം നടത്തും.

“Manju”
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നാളെ മലപ്പുറത്ത്

മലപ്പുറം, കോഴിക്കോട്;  ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി  സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നാളെ  രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ നടക്കുന്ന സത്സംഗത്തിൽ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് ശാന്തിഗിരി ആശ്രമം തെയ്യാല ശാഖ സന്ദർശിക്കും . വൈകിട്ട് 4 മണിക്ക് ചെമ്മാട് ലീഡ് ഫൌണ്ടേഷനും ഗ്രീന് ട്രാക്ക് കൾച്ചർ സെന്റും ചേർന്ന് സംഘടിപ്പിക്കുന്ന മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന പരിപാടിയിൽ സംസാരിക്കും.  വൈകിട്ട് 7.00 മണിക്ക് ഫറോക്കിൽ  പാണക്കാട് ശിഹാബ് അലി തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചിരിക്കുന്ന  പാണക്കാട് ശിഹാബ് അലി തങ്ങൾ അനുസ്മരണത്തിലും പങ്കെടുക്കും.

Related Articles

Back to top button