IndiaLatest

ഉപതെരഞ്ഞെടുപ്പ് : ബിജെപി ലീഡ് ചെയ്യുന്നു

“Manju”

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ 33 നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം.
അതേസമയം അസമില്‍ ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കര്‍ണാടകയില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ആന്ധ്ര പ്രദേശില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്.

Related Articles

Back to top button