IndiaLatest

പു​നീ​ത് രാ​ജ്​കുമാ​റിന്‍റെ മ​ര​ണം : ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി

“Manju”

ബം​ഗ​ളൂ​രു: ക​ന്ന​ട സൂ​പ്പ​ര്‍​താ​രം പു​നീ​ത് രാ​ജ്​കുമാ​റിന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് വീ​ണ്ടും ആ​രാ​ധ​ക​ന്റെ ആ​ത്മ​ഹ​ത്യ. ഇതോടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 5 ആയി. ബെ​ന്നാ​ര്‍​ഘ​ട്ട​ക്കു സ​മീ​പ​ത്തെ ഷാ​നു​ഭു​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര (40) ആ​ണ് മ​രി​ച്ച​ത്. പുനീതിന്റെ കടുത്ത ആരാധനകനായിരുന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. പു​നീതിന്റെ മ​ര​ണ​വാ​ര്‍​ത്ത തു​ട​ര്‍​ച്ച​യാ​യി ടി.​വി​യി​ലൂ​ടെ ക​ണ്ട് ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ​യാ​ണ് രാ​ജേ​ന്ദ്ര ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

Related Articles

Back to top button