KeralaLatest

ക​ര്‍​ഷ​ക​ര്‍​ക്ക്​ പ്ര​തീ​ക്ഷ​യേ​കി കു​രു​മു​ള​കു​വി​ല

“Manju”

പു​ല്‍​പ​ള്ളി: കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് പ്ര​തീ​ക്ഷ​യാ​യി കു​രു​മു​ള​കിെന്‍റ വി​ല ഉ​യ​ര്‍​ന്നു. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍ നീ​ങ്ങി​യ ക​റു​ത്ത പൊ​ന്നി​ന് പു​തി​യ വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ന്ന​ത് ദീ​പാ​വ​ലി ഡി​മാ​ന്‍​ഡാ​ണ്.
കു​രു​മു​ള​ക് കി​ലോ​ക്ക് സ​മീ​പ​കാ​ലം വ​രെ 400 രൂ​പ​ക്കയ്ക്കു താ​ഴെ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ള്‍ 465 രൂ​പ​യി​ലെ​ത്തി. ക്രി​സ്​​മ​സ്, ന്യൂ​ഇ​യ​ര്‍ ഡി​മാ​ന്‍​ഡ്​​ കു​രു​മു​ള​കി​നു​ണ്ടാ​കു​മെ​ന്നും വി​ല വ​ര്‍​ധി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​യു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി കു​രു​മു​ള​കി​ന് കാ​ര്യ​മാ​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വി​ല​വ​ര്‍​ധ​ന ക​ര്‍​ഷ​ക​ര്‍​ക്ക് പു​ത്ത​നു​ണ​ര്‍​വ്​ പ​ക​രു​ക​യാ​ണ്.

Related Articles

Back to top button