InternationalLatest

പൗരന്മാരോട് എത്യോപ്യ വിടാന്‍ നിര്‍ദ്ദേശിച്ച്‌ സൗദി എംബസി

“Manju”

ജിദ്ദ; സൗദി സ്വദേശികളോട് എത്യോപ്യയില്‍ നിന്നു രാജ്യം വിടാന്‍ നിര്‍ദേശിച്ച്‌ സൗദി എംബസി. രാജ്യത്ത് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് എത്യോപ്യന്‍ ഭരണകൂടം പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
തലസ്ഥാനത്തേക്കുള്ള ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ മുന്നേറ്റം തടയാന്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ സൗദി അഫയേഴ്സ് മൊബൈല്‍ 00251974101153 നമ്ബറില്‍ ആശയവിനിമയങ്ങള്‍ നടത്താന്‍ എംബസി ആഹ്വാനം ചെയ്തു.

Related Articles

Back to top button