IndiaLatest

കേന്ദ്രം സൗജന്യമായി മൊബൈല്‍ റീചാര്‍ജ് ചെയ്ത് നല്‍കുന്നു – വാര്‍ത്തയിലെ സത്യം

“Manju”

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് ആഘോഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി മൊബൈല്‍ റീചാര്‍ജ് ചെയ്ത് നല്‍കുന്നുവെന്ന് പ്രചാരണം.
കൊവിഡ് വാക്‌സിനേഷനില്‍ രാജ്യം കൈവരിച്ച റെക്കോര്‍ഡ് നേട്ടം ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സേവനം ലഭ്യമാക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിനൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ത്ത തള്ളി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button