KeralaKottayamLatest

ഡോ  കെ ആർ നാരായണൻ ചരമവാർഷിക ദിനാചരണം 

“Manju”

ഉഴവൂർ : മുൻ രാഷ്‌ട്രപതി ഡോ  കെ ആർ നാരായണന്റെ 16 ആം ചരമവാർഷിക ദിനം ശാന്തിഗിരി ആശ്രമത്തിന്റെയും ഉഴവൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പൂവത്തിങ്കൽ ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിൽ ആചരിക്കും .അനുസ്മരണ ദിനമായ നാളെ വൈകിട്ട് നാല് മണിക്ക് പുഷ്പാർച്ചന നടക്കും .അനുസ്മരണ സമ്മേളനം ശ്രീ തോമസ് ചാഴികാടൻ എം പി ഉദ്‌ഘാടനം ചെയ്യും . അഡ്വ മോൻസ് ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫീസ്  ഇൻ ചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി , പി എം മാത്യു, ഡോ.  സിന്ധുമോൾ ജേക്കബ്  (ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ) ജോണി സ്റ്റീഫൻ, ബിൻസി അനിൽ പാട്ടശ്ശേരിൽ  ,(ഉഴവൂർ പഞ്ചായത്ത് ) ,മറ്റു  മെമ്പർമാർ ,വ്യാപാരി വ്യവസായി സംഘടന  പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ പങ്കെടുക്കും.

Related Articles

Back to top button