KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

ശാന്തിഗിരി : പാല വള്ളിച്ചിറ നിരപ്പേൽ ഹൗസിൽ ദിലീപ് കുമാർ.സി യുടേയും ബിന്ദു നാരായണന്റെയും മകൻ ഡോ.സച്ചിൻ ദിലീപ് നിരപ്പേലും ശാന്തിഗിരി ജനസേവികപുരം പുഷ്പജത്തിൽ കൃഷ്ണൻകുട്ടി.കെയുടേയും ഡോ.എൻ ജയശ്രീയുടെയും മകൾ ഡോ.സവിത കെ.ജെയും തമ്മിലുള്ള വിവാഹം 2021 നവംബർ 8 ന് ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വച്ച് നടന്നു.

Related Articles

Back to top button