LatestSports

ടി-20 വൈസ് ക്യാപ്റ്റനായി ബുംറയെ പരിഗണിക്കണം: സെവാഗ്

“Manju”

മുംബൈ: ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസര്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗ്.
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആവേണ്ടത് മൂന്ന് ഫോര്‍മറ്റിലും കളിക്കുന്ന താരങ്ങളാവണം. അപ്പോള്‍ ബുംറയെക്കാള്‍ നല്ല ഓപ്ഷനില്ല. ലോകേഷ് രാഹുലും ഋഷഭ് പന്തും ഉണ്ടെങ്കിലും അവര്‍ മൂന്ന് ഫോര്‍മാറ്റിലും ബുംറയെപ്പോലെ സ്ഥിരതയോടെ കളിക്കുമോ?’
‘ഇന്ത്യയെ നയിച്ച ഒരേയൊരു ഫാസ്റ്റ് ബൗളര്‍ കപില്‍ ദേവ് മാത്രമാണ്. ക്യാപ്റ്റനായ മറ്റൊരു ബൗളര്‍ കുംബ്ലെയാണ്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് പരിഗണിക്കാന്‍ പറ്റിയ മറ്റൊരു താരമില്ല’ സെവാഗ് പറഞ്ഞു.

Related Articles

Back to top button