KeralaLatestThrissur

ലാബ് സ്റ്റാഫുമാരെ നിയമിക്കുന്നു

“Manju”

കുന്നംകുളം ഗവ.ടെക്നിക്കൽ കോളേജിലെ കമ്പ്യൂട്ടർ, വർക്ക്ഷോപ്പ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ലാബ് സ്റ്റാഫുമാരുടെ താൽക്കാലിക നിയമനം നടത്തുന്നതിനുവേണ്ടിയുള്ള ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക് നടത്തും. കമ്പ്യൂട്ടർ ഡെമോൺസ്ട്രേറ്റർ (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്-1), ട്രേഡ്‌സ്മാൻ(യോഗ്യത: ഐ ടി ഐ ഇൻ കമ്പ്യൂട്ടർ, ഒഴിവ്‌-2), ടൂൾ ആന്റ് ഡൈ ഡെമോൺസ്ട്രേറ്റർ (യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ, ഒഴിവ്-2), വർക്ക് ഷോപ്പ് ഇൻസ്ട്രാക്റ്റർ (യോഗ്യത- ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ, ഒഴിവ് -1), ട്രേഡ്‌സ് മാൻ ഫിറ്റിങ്‌(യോഗ്യത- ഐ ടി ഐ ഇൻ ഫിറ്റിങ്‌, ഒഴിവ്-1) എന്നീ വകുപ്പുകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04885-226581.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Check Also
Close
Back to top button