InternationalLatest

ജ​ര്‍​മ​നി​യി​ല്‍ കോവിഡ് കുതിക്കുന്നു

“Manju”

ബ​ര്‍​ലി​ന്‍: വ്യാ​ഴാ​ഴ്ച ജ​ര്‍​മ​നി​യി​ല്‍ കഴിഞ്ഞ ദിവസം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 50,196 പേ​ര്‍​ക്ക്. ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 24 മ​ണി​ക്കൂ​റി​നി​ടെ 50,000 ക​ട​ക്കു​ന്ന​ത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4.89 മില്യണ്‍ പിന്നിട്ടു .
വൈ​റ​സ് വ്യാപനം തടയാന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ബ​വേ​റി​യ, സാ​ക്സ​ണി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വര്‍ധിച്ച്‌ വരുന്നത് .

Related Articles

Back to top button