InternationalLatest

2024 ടി20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും

“Manju”

ദുബായ്: 2024 ടി20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരിക്കും ഇത്. അമേരിക്കയുടെ സഹവേദിയായി വെസ്റ്റ് ഇന്‍ഡീസിനെയും ഐസിസി പരിഗണിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

2032 ബ്രിസ്ബേന്‍ ഒളിമ്പിക്സിലും ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. 2036 ഒളിമ്പിക്സ് വേദിയാകാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്. 2028 ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഒളിമ്പിക്സുകളിലും ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമാകാന്‍ സാധ്യതയുണ്ടെന്ന് കായിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button