KeralaLatest

വൈദ്യുതി ബില്ലില്‍ തുക സ്വയം പരിശോധിക്കാം

“Manju”

തിരുവനന്തപുരം: വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്ബോള്‍ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൈദ്യുതി ബില്‍ സംബന്ധിച്ച്‌ സംശയമുണ്ടോ?
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബില്‍ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബില്‍ തുക കണക്കാക്കാം. വൈദ്യുതി ചാര്‍ജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

Related Articles

Back to top button