IndiaLatest

വെഞ്ഞാറമ്മൂട് നാല് വയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു.

“Manju”

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കമുകിന്‍കുഴിയില്‍ പ്രിയയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്.  കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് സംരക്ഷണ ഭിത്തി ഇല്ലായിരുന്നു.

Related Articles

Back to top button