KeralaLatestPathanamthitta

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട് ബുക്കിങ്

“Manju”

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട് ബുക്കിങ് ആരംഭിക്കാന്‍ തീരുമാനം. 10 ഇടത്താവളങ്ങളില്‍ സ്പോട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നാളെ മുതല്‍ മുന്‍‌കൂര്‍ ബുക്ക്ചെയ്യാത്ത ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍ സ്പോട് ബുക്കിംഗിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button