KeralaLatest

സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

വില കയറ്റത്താൽ സ്തംഭിയ്ക്കുന്ന നിർമ്മാണ മേഖലയെ സംരക്ഷിയ്ക്കുക എന്നതാണ് മുദ്രാവാക്യം

“Manju”


തിരുവനന്തപുരം : ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് & സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ ( LENSFED ) സംസ്ഥാന സമിതിയുടെ നേതൃത്ത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നു. വില കയറ്റത്താൽ സ്തംഭിയ്ക്കുന്ന നിർമ്മാണ മേഖലയെ സംരക്ഷിയ്ക്കുക എന്നതാണ് മുദ്രാവാക്യം. നിര്‍മ്മാണ മേഖലയില്‍ സിമന്റ്, കമ്പി, മണല്‍, പാറപ്പൊടി എന്നിവയുടെ വിലയിലുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ വര്‍ദ്ധനമൂലം പുതിയതും ഏറ്റെടുത്തിട്ടുള്ളതുമായ നിര്‍മ്മാണങ്ങളെല്ലാം പ്രതിസന്ധിയിലാണ്.

Related Articles

Check Also
Close
Back to top button