InternationalLatest

റഫറിമാരെ സസ്പെന്‍ഡ് ചെയ്തു

“Manju”

ചൊവ്വാഴ്ച നടന്ന ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിയന്ത്രിച്ചിരുന്ന റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും (വിഎആര്‍) ഗുരുതരമായ പിഴവുകളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തതായി സൗത്ത് അമേരിക്കന്‍ സോക്കര്‍ ഗവേണിംഗ് ബോഡി അറിയിച്ചു.

Related Articles

Back to top button