IndiaLatest

ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്

“Manju”

ന്യൂഡല്‍ഹി: അഞ്ച് നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് കാര്‍ത്തിക പൗര്‍ണമി ദിവസമായ ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇത് ഈ വര്‍ഷത്തെ അവസാന ചന്ദ്ര ഗ്രഹണമായിരിക്കും. 580 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്.
ഇന്ത്യയില്‍ പകല്‍ 12.48നും വൈകീട്ട് 4.17നും ഇടയില്‍ ഇത് ദൃശ്യമാകും. ഏകദേശം 2.34ഓടെ ചന്ദ്രന്റെ 97 ശതമാനവും ഭൂമിയുടെ നിഴലിലാകും. അരുണാചല്‍ പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങളിലും അസാമിലും ഇത് ദൃശ്യമാകും.
അമേരിക്കയിലും യൂറോപ്പിലും ഗ്രഹണം ദൃശ്യമാകും. 1440 ഫെബ്രുവരി മാസം 18ആം തീയതിയാണ് ഇതിന് മുന്‍പ് ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്. 2100 വരെ ഇനി ഇത്തരത്തില്‍

Related Articles

Back to top button