InternationalLatest

ഡ്രൈ​വ​ര്‍ ​ര​ഹി​ത ടാ​ക്​​സി​ക​ള്‍ നി​ര​ത്തു​ക​ളി​ലേ​ക്ക്

“Manju”

അബുദാബിയില്‍ ഡ്രൈ​വ​ര്‍​ര​ഹി​ത ടാ​ക്​​സി​ക​ള്‍ നി​ര​ത്തു​ക​ളി​ലേ​ക്ക്. അ​ബൂ​ദ​ബി യാ​സ് ഐ​ല​ന്‍​ഡി​ലാ​ണ് ഡ്രൈ​വ​ര്‍​ര​ഹി​ത ടാ​ക്​​സി​യു​ടെ പ​രീ​ക്ഷ​ണ സ​ര്‍​വി​സ് ആ​രം​ഭി​ച്ച​ത്. യാ​സ് ഐ​ല​ന്‍​ഡി​ലെ ഒ​ന്‍പ​തി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ക​യെ​ന്ന് പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ല്‍​കു​ന്ന ബ​യാ​ന​ത്ത് ക​മ്പ​നി സി.​ഇ.​ഒ ഹ​സ​ന്‍ അ​ല്‍ ഹൊ​സ​നി അ​റി​യി​ച്ചു.

മൂ​ന്ന് ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഡ്രൈ​വ​റി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നും റ​സ്​​റ്റാ​റ​ന്റു​ക​ളി​ല്‍​നി​ന്നും ഷോ​പ്പി​ങ് മാ​ളു​ക​ളി​ല്‍​നി​ന്നും യാ​സ് മാ​ളി​ലെ ഓ​ഫി​സു​ക​ളി​ല്‍​നി​ന്നു​മാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത്.

Related Articles

Back to top button