InternationalLatest

സ്പെ​യി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച്‌ ഇ​റ്റ​ലി; വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

“Manju”

സ്പെ​യി​നെ മ​ല​ർ​ത്തി​യ​ടി​ച്ച് ഇ​റ്റ​ലി; വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു  | | Euto cup
വെം​ബ്ലി: യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ല്‍ സ്‌​പെ​യി​നെ കീ​ഴ​ട​ക്കി ഇ​റ്റ​ലി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-2 എ​ന്ന സ്‌​കോ​റി​നാ​ണ് ഇ​റ്റ​ലി​യു​ടെ ജ​യം.

നി​ശ്ചി​ത സ​മ​യ​ത്തും എ​ക്‌​സ്ട്രാ സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ​യാ​ണ് മ​ത്സ​രം പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. ഗോ​ള്‍​കീ​പ്പ​ര്‍ ജി​യാ​ന്‍ ലൂ​യി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തി​ലാ​ണ് ഇ​റ്റ​ലി ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. ഇ​റ്റ​ലി​ക്കു വേ​ണ്ടി ഫെ​ഡ​റി​ക്കോ കി​യേ​സ​യും സ്‌​പെ​യി​നു വേ​ണ്ടി ആ​ല്‍​വാ​രോ മൊ​റാ​ട്ട​യു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ല്‍ ഇ​റ്റ​ലി​ക്കു വേ​ണ്ടി ആ​ന്‍​ഡ്രി​യ ബെ​ലോ​ട്ടി, ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി, ഫെ​ഡ​റി​ക്കോ ബെ​ര്‍​ണാ​ര്‍​ഡ്‌​സ്‌​കി, ജോ​ര്‍​ജീ​ന്യോ എ​ന്നി​വ​ര്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. സ്‌​പെ​യി​നു വേ​ണ്ടി ജെ​റാ​ര്‍​ഡ് മൊ​റേ​നോ, തി​യാ​ഗോ അ​ല​കാ​ന്‍​ടാ​റ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മേ സ്‌​കോ​ര്‍ നേ​ടാ​ന്‍ സാ​ധി​ച്ചു​ള്ളു.

Related Articles

Back to top button