KeralaLatest

ശബരിമലയിലേക്ക് കാല്‍നടയായി അയ്യപ്പസംഘം

“Manju”

വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമേന്തി അയ്യപ്പ സന്നിധിയിലേക്ക് ദര്‍ശന പുണ്യം തേടി കാല്‍നടയായി കായംകുളത്ത് നിന്നും 80 അംഗ തീര്‍ത്ഥാടക സംഘം ഇക്കുറിയും കാല്‍ നടയായി പുറപ്പെട്ടു. കൊറോണ കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സംഘം യാത്ര ചെയ്യുന്നത്.

Related Articles

Back to top button