KasaragodLatest

കാസര്‍കോട്ട് നാല് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടായി

“Manju”

കാസര്‍കോട് : വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടായി. കുമ്ബഡാജെ, പുല്ലൂര്‍, പരപ്പ, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളുടെ ആധുനീക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടം റവന്യൂ മന്ത്രി കെ രാജന്‍ ഉദ്‌ഘാടനം ചെയ്തു.
44 ലക്ഷം രൂപ വീതം വിനിയോഗിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു. ചുറ്റുമതിലോടു കൂടിയ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഓഫീസുകള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

Related Articles

Back to top button