KeralaThrissur

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു.

രോഗവ്യാപനത്തിൻ്റെ ആരംഭ ഘട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചൻ്റെ പ്രവർത്തനം ഉൾപ്പെടെ രോഗ വ്യാപനം തടയുന്നതിലും മരണസംഖ്യ കുറയ്ക്കുന്നതിലും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ ഏകോപന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിൻ്റെ വികസനരേഖ മുരളി പെരുനെല്ലി എം എൽ എ യിൽ നിന്നും പ്രശസ്ത ചുമർചിത്രകാരൻ നളിൻ ബാബു ഏറ്റുവാങ്ങി.

Related Articles

Back to top button