KeralaLatest

ആദരാഞ്ജലിയര്‍പ്പിച്ചു.

“Manju”

ചേർത്തല : വടുതല ചെട്ടിപറമ്പത്ത് ഹൗസിൽ രാഘവൻ.പി.കെയ്ക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആദ്യകാല ഗുരുഭക്തൻമാരിലൊരാളായിരുന്ന രാഘവൻ.പി.കെ ഇന്ന് രാവിലെയായിരുന്നു ദിവംഗതനായത്. ദിവംഗതയായ കുഞ്ഞമ്മ.വി.റ്റിയാണ് പത്നി. ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി എന്നിവര്‍ സന്നിഹിതരായിരുന്നു. വൈകിട്ട് 6 മണിക്കാണ് സംസ്കാരചടങ്ങുകള്‍.

Related Articles

Back to top button