KeralaLatest

നവകേരള സദസില്‍ കുഴഞ്ഞു വീണു മരിച്ചു

“Manju”

 

അടിമാലി : നവകേരള സദസില്‍ ചികില്‍സാ സഹായത്തിന് അപേക്ഷ നല്‍കാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമാലിയില്‍ നവകേരള സദസിന്റെ പ്രവേശന കവാടത്തില്‍ ഗണേശന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനേ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button