IndiaLatest

ഇനി പാല്‍ തിളച്ചു പോകില്ല; സിംപിള്‍ ട്രിക്ക്; വൈറലായി വീഡിയോ

“Manju”

നമ്മുടെ ശ്രദ്ധ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ പാല്‍ തിളച്ചു പോയിട്ടുണ്ടാകും. പാല്‍ തളിപ്പിക്കുന്ന പാത്രത്തിന്റെ മുകളിലായി വിലങ്ങനെ ഒരു തവി വയ്ക്കുക (സറ്റീല്‍ തവി വച്ചാല്‍ കൈ പൊളളാതെ സൂക്ഷിക്കണം). ഇങ്ങനെ ചെയ്യുമ്ബോള്‍ തിളച്ചു വരുന്ന പാല്‍ പൊങ്ങിയാലും ഒരു തുളളി പോലും നഷ്ടമാകില്ല. പാല്‍ തിളപ്പിക്കാന്‍ നോക്കി നിന്നും മടുത്തു സമയം പോയെന്നുളള പരാതിയും വേണ്ട. തവി, പാല്‍ പാത്രത്തിന്റെ മുകളിലായി വെയ്ക്കുമ്ബോള്‍ ഫാറ്റ് ലെയര്‍ പൊട്ടി നീരാവി പുറത്തേക്ക് പോകാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സം ഭവിക്കുന്നത്. ഇതോടെ ട്വീറ്ററില്‍ വന്ന ഈ വീഡിയോ ഒരുപാട് ആളുകളാണ് കണ്ടിരിക്കുന്നത്.

Related Articles

Back to top button