IndiaLatest

പ്രതികരണവുമായി താരിഖ് അന്‍വര്‍

“Manju”

കോ​ഴി​ക്കോ​ട് : യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്ന സംഭവം: പ്രതികരണവുമായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താരിഖ് അന്‍വര്‍. പാ​ര്‍​ട്ടി​യി​ല്‍ വി​ഭാ​ഗീ​യ​ത​യും പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നാണ് അ​ദ്ദേ​ഹം പ്രതികരിച്ചത്. അതേസമയം ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​തി​ര്‍​ന്ന നേ​താ​ക്ക​ളും നി​ല​വി​ലു​ള്ള നേ​തൃ​ത്വ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മി​ല്ലെ​ന്നും താ​രി​ഖ് അ​ന്‍​വ​ര്‍‌ കോ​ഴി​ക്കോ​ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ട് കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് എ​ല്ലാ​കാ​ര്യ​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും താ​രി​ഖ് അ​ന്‍​വ​ര്‍‌ വ്യ​ക്ത​മാ​ക്കി.

Related Articles

Check Also
Close
Back to top button