IndiaLatest

ജെഡിഎസ് വീണ്ടും ബിജെപി ക്യാമ്പിലേക്ക്

“Manju”

ന്യൂഡല്‍ഹി/ബെംഗളൂരു: ബിജെപിയുമായി നേരത്തെ സഖ്യമുണ്ടാക്കിയ ചരിത്രമുണ്ട് ജെഡിഎസിന്. പിന്നീട് ആ സഖ്യം പിരിയുകയും കോണ്‍ഗ്രസുമായി അടുക്കുകയും ചെയ്തു.
നിയമസഭാ കൗണ്‍സിലില്‍ ബിജെപിക്ക് മേല്‍ക്കൈ കിട്ടാന്‍ അവസരമൊരുക്കുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. ഈ സാഹചര്യത്തില്‍ ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. പുതിയ നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും.

Related Articles

Back to top button