KeralaLatest

പത്താം ക്ലാസ്സുകാര്‍ക്ക് എല്‍.ഡി. ക്ലാർക്ക് ആവാം

“Manju”

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് LD ക്ലാർക്ക് ആവാൻ അവസരം വന്നിരിക്കുന്നു. ബീവറേജസ് കോർപറേഷനിൽ LD ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യത: പത്താം ക്ലാസ് ജയിച്ചവര്‍ക്കും, കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി: 18 – 36 വരെയാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി 2022 ജനുവരി 05 ആണ്.

Related Articles

Back to top button