ErnakulamLatestObituary

ദിവംഗതനായി

കളത്തിൽ പറമ്പിൽ വീട്ടിൽ പ്രഭാകരൻ(95) വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദിവംഗതനായി.

“Manju”

 

എറണാകുളം : ചേര്‍ത്തല, എരമല്ലൂർ യൂണിറ്റിൽ കളത്തിൽ പറമ്പിൽ വീട്ടിൽ പ്രഭാകരൻ(95) വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ദിവംഗതനായി. മക്കൾ: ഉഷ കെ.പി., ഗീത കെ.പി., രമണൻ കെ.പി., സിന്ധു കെ.പി., അനിൽകുമാർ കെ.പി. മരുമക്കൾ: ഷീമ, ആശ എ., വാസവന്‍. സംസ്ക്കാരച്ചടങ്ങുകൾ രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

Related Articles

Back to top button