EntertainmentInternationalLatest

രാജീവ് ആലുങ്കലിന് ഗാനദീപ്തി പുരസ്കാരം

“Manju”

ഷാര്‍ജ: മന്നം സാംസ്കാരിക സമിതി (മാനസ) ഏര്‍പ്പെടുത്തിയ ഗാനദീപ്തി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കൊണ്ട് നാടകം, ആല്‍ബം, സിനിമ രംഗങ്ങളിലായി രചിച്ച നാലായിരത്തിലധികം ഗാനങ്ങളുടെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഡിസംബര്‍ 10 ന് ഷാര്‍ജ സഫാരി മാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

Related Articles

Back to top button