InternationalLatest

വാട്‌സ്‌ആപ്പ് ഉപയോഗിച്ചതിന് പീഡനം

“Manju”

ബീജിംഗ് :ചൈനയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ ചങ്ങലയിക്കിട്ട് പീഡിപ്പിച്ചതായി ആരോപണം.വാട്‌സ്‌ആപ്പ് ഉപയോഗിച്ചു എന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത് ചങ്ങലയ്‌ക്കിട്ട് മുള്‍ക്കസേരയിലിരുത്തിയാണ് പീഡിപ്പിച്ചത്.കസാഖ് വംശജനായ ചൈനീസ് പൗരന്‍ എര്‍ബാകിത് ഒറ്റാര്‍ബേയാണ് ഞെട്ടിക്കുന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉയിഗൂര്‍ വിഭാഗക്കാര്‍ക്കൊപ്പം പീഡിപ്പിക്കപ്പെടുന്ന വിഭാഗക്കാരാണ് കസാഖുകള്‍.

Related Articles

Back to top button