IndiaLatest

വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി

“Manju”

ഡ​ല്‍​ഹി : ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ വി​വി​ധ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ഇ​ന്ത്യ ത​യാ​റാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കാ​ന്‍ ഇ​ന്ത്യ ത​യാറെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി
ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ങ്ങ​ളു​ടെ നി​ല​നി​ല്‍​പ്പി​ന്​ സാ​​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ​ങ്കു​വ​ഹി​ക്കാ​നാ​കും. ന​ല്ല രീ​തി​യി​ലും മോ​ശം രീ​തി​യി​ലും ജ​നാ​ധി​പ​ത്യ​ത്തെ സ്വാ​ധീ​നി​ക്കാ​ന്‍ സാ​​ങ്കേ​തി​ക വി​ദ്യ​ക​ള്‍​ക്ക്​ സാ​ധി​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button