InternationalLatest

ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ന്‍ ഫ​ല​പ്രാ​പ്തി കു​റ​യും: ഡ​ബ്ല്യു​എ​ച്ച്‌ഒ

“Manju”

ജ​നീ​വ: കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ന്‍ ഫ​ല​പ്രാ​പ്തി കു​റ​യു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച​ഒ). നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു.

ഈ ​വ​ര്‍​ഷം ആ​ദ്യം ഇ​ന്ത്യ​യി​ല്‍ തി​രി​ച്ച​റി​ഞ്ഞ ഡെ​ല്‍​റ്റ വേ​രി​യ​ന്‍റാ​ണ് ലോ​ക​ത്തി​ലെ മി​ക്ക കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ​ക​ള്‍​ക്കും കാ​ര​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ വ്യക്തമാക്കി. ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ യാ​ത്രാ നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളെ പ്ര​രി​പ്പി​ക്കുകയും ചെയ്തു.

Related Articles

Back to top button