InternationalLatest

പു​രാ​ത​ന ന​ഗ​രമായ ല​ലി​ബെ​ലയെ തി​രി​ച്ചു​പി​ടി​ച്ച്‌ ടി​ഗ്ര​യാ​ന്‍ വി​മ​ത​ര്‍

“Manju”

ല​ലി​ബെ​ല: എ​ത്യോ​പ്യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ല​ലി​ബെ​ല ന​ഗ​രം തി​രി​ച്ചു​പി​ടി​ച്ച്‌ വ​ട​ക്ക​ന്‍ ടി​ഗ്ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വി​മ​ത​ര്‍. വെ​ടി​വ​യ്പു​ക​ളൊ​ന്നും കൂ​ടാ​തെ​യാ​ണ് വി​മ​ത​ര്‍ ന​ഗ​രം പി​ടി​ച്ച​ട​ക്കി​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ലോ​ക പൈ​തൃ​ക കേ​ന്ദ്ര​മാ​യി യു​നെ​സ്‌​കോ അം​ഗീ​ക​രി​ച്ച സ്ഥ​ല​മാ​ണ് ല​ലി​ബെ​ല.

പാ​റ​ക​ള്‍ വെ​ട്ടി​ ഉണ്ടാക്കിയ വളരെ പു​രാ​ത​ന​മാ​യ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​ക​ളു​ള്ള സ്ഥ​ല​മാ​ണ് ല​ലി​ബെ​ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ടി​ഗ്ര​യാ​ന്‍ വി​മ​ത​ര്‍ ന​ഗ​രം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ പതിനൊന്ന് ദി​വ​സം മു​മ്പ് വി​മ​ത​രി​ല്‍ നി​ന്ന് സൈ​ന്യം സ്ഥ​ല​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button