KozhikodeLatest

ശാന്തിഗിരി ഗുരുകാന്തി സത്സംഗം നടന്നു

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ ശാന്തിഗിരി ഗുരുകാന്തി അംഗങ്ങൾക്കായി സത്സംഗം നടന്നു.  ആശ്രമം കോഴിക്കോട് ഏരിയ ഇന്‍ചാര്‍ജ്  സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  വിശ്വനാഥൻ എം., ശാന്തിഗിരി മാതൃമണ്ഡലം അസ്സിസ്റ്റന്റ് കൺവീനർ (അസ്മിനിസ്ട്രേഷൻ )സംഗീതാ ജിജോഷ്,  ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗം  വിവേക് വി. തുടങ്ങിയവർ ഗുരുകാന്തി അംഗങ്ങളുമായി സംവദിച്ചു.

Related Articles

Back to top button