KeralaLatest

വടകര താലൂക്ക് ഓഫീസില്‍ തീപിടിത്തം

“Manju”

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഓഫീസിലെ നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.

Related Articles

Back to top button