KeralaLatest

വിരലില്‍ നിന്നും ഉരാനാകാതെ മോതിരങ്ങളും, വളകളും, അഗ്നിശമനസേന തുണയായി.

“Manju”

 

കായംകുളം: മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയില്‍ കിടന്ന മോതിരങ്ങള്‍ അഗ്നിശമനസേന മുറിച്ചുമാറ്റി.
കായംകുളം അസി.സ്റ്റേഷന്‍ ഓഫീസര്‍ പ്രസന്നകുമാര്‍, സുരേഷ് കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ് കുമാര്‍, നിഷാദ് , ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button