LatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തൻകോട് : തിരുവനന്തപുരം റൂറൽ ഏരിയയിൽ ജ്യോതിപുരം യൂണിറ്റിൽ ഗുരു ദാനം വീട്ടിൽ ഭാസ്കരൻ (71) (ചാമ ക്കാട് കുന്നേൽ, വയനാട്) വാർധക്യസഹജമായ അസുഖങ്ങളാൽ നിര്യാതനായി. ഭാര്യ: ചന്ദ്രമതി പി കെ., മകൻ: രാജേഷ് മോൻ, മകൾ:  മംഗള വല്ലി (കോർഡിനേറ്റർ, ശാന്തിഗിരി ആശ്രമം). മരുമകൾ: ജയശ്രീ പി കെ., ചെറുമക്കൾ:  രഞ്ജിത, ഗുരുദത്ത്.

Related Articles

Back to top button