LatestThrissur

വിവാഹിതരായി

“Manju”

തലശ്ശേരി: കണ്ണൂർ ചക്കരക്കൽ ശ്രുതി നിലയത്തിൽ ദാമോദരൻ.എമ്മിന്റെയും ശ്യാമള എം.സിയുടേയും മകൻ ശ്യാംജിത്ത്. എമ്മും കണ്ണൂർ വള്ള്യായി മുതിയങ്ങ മഹിമയിൽ ബാലൻ.കെ.പി.യുടേയും ശോഭ റ്റി.വിയുടേയും മകൾ നൻമ.കെ.പി.യും തമ്മിലുളള വിവാഹം 2021 ഡിസംബർ 27ന് ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button