IndiaLatest

ഒക്ടോബര്‍ മുതല്‍ ടെലിവിഷന് വില കൂടും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പാനലുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന ഇളവ് ഈ മാസം അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അടുത്ത മാസം മുതല്‍ ടെലിവിഷന്റെ വില വര്‍ധിക്കുമെന്നാണ് മേഖലയിലുളളവര്‍ പറയുന്നത്. തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button