IndiaLatest

വിപണിയില്‍ നേട്ടത്തോടെ തുടക്കം

“Manju”

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 329 പോയന്റ് ഉയര്‍ന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒന്‍ജിസി, എച്ച്‌ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ടെക് മഹീന്ദ്ര, നെസ് ലെ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Articles

Back to top button