InternationalLatest

മിസൈല്‍ പരീക്ഷണം വിജയകരമാക്കി റഷ്യ

“Manju”

പുതിയ ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ. സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങളാണ് റഷ്യ നടത്തിയത് എന്നാണ് ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചത്.

റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കപ്പിലില്‍ നിന്നും, രണ്ടെണ്ണം അന്തര്‍വാഹിനിയില്‍ വിക്ഷേപിച്ചത് എന്നാണ് വിവരം.റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമാകുന്നത് എന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. രാജ്യത്തെ സംബന്ധിച്ച്‌ ഏറ്റവും വലിയ സംഭവം എന്നാണ് മിസൈല്‍ പരീക്ഷണത്തെ പുടിന്‍‍ വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button