KeralaLatestPalakkad

സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു

“Manju”

പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ടയേഡ് അധ്യാപകനാണ്. ലില്ലി ജോസ് ആണ് ഭാര്യ. ലിജു, ലിന്റോ എന്നിവരാണ് മറ്റു മക്കള്‍. ലീന, ടി ഐ ഇഗ്‌നേഷ്യസ്, നിഷ എന്നിവര്‍ മരുമക്കളാണ്.

Related Articles

Back to top button