InternationalLatest

പരിസ്ഥിതി പ്രവര്‍ത്തകനും പാലിയോ ആന്ത്രപ്പോളജിസ്റ്റുമായ റിച്ചഡ് ലീക്കി അന്തരിച്ചു

“Manju”

നയ്‌റോബി: ലോകപ്രസിദ്ധനായ കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനും പാലിയോ ആന്ത്രപ്പോളജിസ്റ്റുമായ റിച്ചഡ് ലീക്കി (77) ഞായറാഴ്ച അന്തരിച്ചു. കൊമ്പിനായി ആനകളെ വേട്ടയാടുന്നതിനെതിരേ നടത്തിയ ശക്തമായ പോരാട്ടമാണ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്. മനുഷ്യവംശത്തിന്റെ പിറവി ആഫ്രിക്കയിലാണെന്ന് സ്ഥിരീകരിക്കുന്നതില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ വലിയ സംഭാവന നല്‍കി.

Related Articles

Back to top button