InternationalLatestvideoVideos

സിംഹത്തെ പിടികൂടിയ പെണ്‍കുട്ടി

“Manju”

സബാഹിയ (കുവൈറ്റ്) : വീട്ടില്‍ വളര്‍ത്തിയിരുന്ന കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് റോഡില്‍ ഇറങ്ങി പരിഭ്രാന്തി പരത്തിയ സിംഹത്തെ പിടികൂടി കുവൈത്തി പെണ്‍കുട്ടി.
സബാഹിയ പ്രദേശത്താണ് സംഭവം. സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട വിവരമറിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഉടമ കൂടിയായ പെണ്‍കുട്ടി റോഡരികില്‍ നിന്ന് സിംഹത്തെ പിടികൂടിയത്.

Related Articles

Back to top button